നന്മ വിതയ്ക്കുവാന്‍
ഒറ്റയ്ക്ക് നീങ്ങിയോന്‍...
തിന്മയെ നന്മയാല്‍
എതിരിട്ട യാത്രികന്‍....
ഒടുവില്‍ തിന്മയുടെ
കരാള ഹസ്തങ്ങളാല്‍
ക്രൂശില്‍ കരേറിയോന്‍....
അവന്‍ ദൈവപുത്രന്‍...
മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍
മണ്ണില്‍ സ്നേഹം വിടര്‍ത്തിയോന്‍
മന്നില്‍ ത്യാഗം പുലര്‍ത്തിയോന്‍...
അവന്‍ യേശുദേവന്‍...
അവന്‍ ദൈവപുത്രന്‍...
അവന്‍ ഏകാന്തപഥികന്‍.....
nannayirikunnu...njan athissayikunnutto ...good...vimarssikkano nirdessikkano onnum thakavannm ithilonnum illa..TOTALY VERY GOOD
ReplyDelete