മൂഷികന്‍ മനുജനു ശല്യമായീടുകില്‍
എലിവിഷം തന്നതിനുത്തമമുത്തരം
സ്വൈരവിഹാരം നടത്തുന്ന മൂഷികര്‍
ജീവന്‍ പിടച്ചു വെടിയുന്ന കാഴ്ചകള്‍
നന്മയെ കണ്‍കെട്ടി തിന്മയെ പോഷണം
ചെയ്തിടും മര്‍ത്ത്യരെ ആസ്വദിച്ചീടുക..
ശക്തരശക്തരെ നിഗ്രഹം ചെയ്തിടല്‍
കാടിന്‍റെ നിയമമെന്നറിയുക കാടരേ!!...
No comments:
Post a Comment