Friday, July 29, 2011

പാടാത്ത കവി

അവന്‍റെ ഹൃദയത്തിലോരുപാട്
കവിതയുണ്ട്
പാടുവാനര്‍ഥിക്കുമൊരു
മനസ്സുമുണ്ട്
അവന്‍റെ കവിതയെ ശബ്ദവീചികള്‍
തടഞ്ഞു വച്ചു..
കാരണം നമ്മുടെ പ്രിയകവി
ഊമയായിരുന്നു
ഹൃദയത്തിലോതുക്കിയ വ്യഥകള്‍ ഉരുക്കി
കവി കവിതയാക്കി
അണപൊട്ടി ഒഴുകിയ അശ്രുവിനോപ്പം
അത് പുറത്തു വന്നു
ശരിക്കും കവി കരഞ്ഞിരുന്നോ??
കവിത പറയട്ടെ!!!

3 comments:

  1. ഒരു കവി മാത്രമല്ല കവിയുടെ കവിതയിലൂടെ ഒരു സമൂഹത്തിന്റെ തന്റെ കണ്ണുനീര്‍ ഒപ്പിയിരുന്ന കവികള്‍ ഈ ലോകത്ത് ജീവിചിരുന്നില്ലേ..പുലയന്റെ സങ്കടങ്ങള്‍ പറഞ്ഞിരുന്ന ചങ്ങമ്പുഴ,വള്ളത്തോള്‍ ,ആശാന്‍ , അങ്ങനെ എത്ര എത്ര മഹാ കവികള്‍ ... അപ്പോള്‍ തീര്‍ച്ചയായും കവി കരഞ്ഞാല്‍ തീര്‍ച്ചയായും കവിത അത് പറയും.

    ReplyDelete
  2. കൊള്ളാം നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. നന്നായിരിക്കുന്നു...
    ആശംസകള്‍.മൊനു...

    ReplyDelete