പണ്ട്...വളരെ പണ്ട്....
വാഹനങ്ങളുടെയും വൈദ്യുതിയുടെയും ഒക്കെ
പിറവിക്കും മുന്‍പ്...
ഒരാള്‍...ഒരു യോഗി...
പനങ്കുല പോലെ താടിയും മുടിയും
നീട്ടി വളര്‍ത്തിയ ഒരാള്‍..
ഇവിടത്തെ കാട്ടാള നിയമങ്ങളെ പരിഹസിച്ചു...
അയാളെ അവര്‍ തെമ്മാടി എന്ന് വിളിച്ചു..
അയാളെ കല്ലെറിഞ്ഞു..
പിന്നെ കുരിശില്‍ തറച്ചു..
പക്ഷെ ചരിത്രം അയാളെ യേശു എന്ന് വിളിച്ചു..
നിങ്ങള്‍ അയാളെ കര്‍ത്താവെന്നും..
പക്ഷെ ഞാനോ????
ഞാന്‍ ഒന്നും വിളിച്ചില്ല...
വിളിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല..
പക്ഷെ അയാള്‍ എന്‍റെ കൂടെ നടന്നു..
ആപത്തില്‍ തുണച്ചു..
എന്നെ സുഹൃത്തെന്നും വിളിച്ചു..
നിങ്ങള്‍ അയാളെ കര്‍ത്താവെന്നും..
ReplyDeleteപക്ഷെ ഞാനോ????
ഞാന്‍ ഒന്നും വിളിച്ചില്ല....entha mash onnum vilikangathu?
athinu pinnile karanm?