ക്ഷമാപണം ഞാന്‍ നടത്താറില്ല..
എന്നാല്‍ തെറ്റ് ചെയ്താല്‍ ഞാന്‍ പശ്ചാത്തപിക്കാറുണ്ട്...
എനിക്ക് തെറ്റുകള്‍ പറ്റാറുണ്ട്,
പക്ഷെ ഒരിക്കല്‍ പറ്റിയത് ഞാന്‍ ആവര്‍ത്തിക്കാറില്ല..
ഞാന്‍ കോപിക്കാറുണ്ട്,
പക്ഷെ കോപം എന്റെ സമചിത്തത തെറ്റിക്കാറില്ല...
ഞാന്‍ പ്രണയിക്കാറുണ്ട്,
പക്ഷെ പലപ്പോഴും എന്റെ കാമുകി പ്രകൃതി ആയിരുന്നു..
ഞാന്‍ മദ്യപിക്കാറില്ല,
കാരണം നല്ല കവിത ജനിക്കാന്‍ മദ്യം മതിയാവുമായിരുന്നില്ല...
ഞാന്‍ പുകവലിക്കാറില്ല,
കാരണം പുകവലിച്ച് കവിത നന്നായതായി ഞാന്‍ കേട്ടിട്ടില്ല..
ഞാന്‍ ആരോടും ഉള്ളുതുറക്കാറില്ല,
അഥവാ തുറന്നാല്‍ ഒട്ടു അടക്കാന്‍ കഴിയാറുമില്ല..
ഞാന്‍ വ്യത്യസ്തനാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല,
അഥവാ മറ്റുള്ളവര്‍ അങ്ങനെ വാദിച്ചാല്‍ ഞാന്‍ ഒട്ടു തിരുത്താറുമില്ല..
പൊട്ടു വളരെ നന്നായിട്ടുndu....
ReplyDeleteThanx chechi :)
ReplyDeleteullu thurannoode kavi syame ?manasililluthu moodi vekkunathinekkalum nallathalle thurakkunnathu....chinthabaranagl akattanum akaranamaya eakanathatakalkkum viramamidan........
ReplyDeleteoru suhruthu
Hey,,,But Bipinettan paranjathu..."I AM A HIDDEN CHARACTER ennalle...kainokkiyappol :P
ReplyDeleteഞാന്‍ പ്രണയിക്കാറുണ്ട്,
ReplyDeleteപക്ഷെ പലപ്പോഴും എന്റെ കാമുകി പ്രകൃതി ആയിരുന്നു........eppolm angane thanne aayirikatte suhrthe.....avl thirichum ningale prenayikum ...athanu prekrthi